80 അന്യഗ്രഹജീവികൾ ഭൂമി ആക്രമിക്കാൻ വരുന്നു ! I…

80 അന്യഗ്രഹജീവികൾ ഭൂമി ആക്രമിക്കാൻ വരുന്നു ! ILLUMINATI MALAYALAM PART 80

ലോകപ്രശസ്‌തമായ ചില അഭ്യുഹങ്ങൾ / ഊഹാപോഹങ്ങൾ / ശരിയോ തെറ്റോ എന്ന് നിശ്ചയം ഇല്ലാത്ത കാര്യങ്ങൾ / conspiracy theories എന്നിവയൊക്കെയാണ് ഈ വീഡിയോ പൂർണമായും അവതരിപ്പിക്കുന്നത് . വിവിധ ഭാഷകളിൽ നിന്ന് മലയാളത്തിലേക്കുള്ള തർജമ ,വിവർത്തനം മാത്രമാണ് അവതാരകൻ / അവതാരകർ നിർവഹിച്ചിട്ടുള്ളത് .അവതാരകൻറെ / അവതാരകരുടെ വ്യക്തിപരമായ യാതൊരുവിധ അഭിപ്രായങ്ങളോ ,വാദങ്ങളോ തുടങ്ങിയവയോ അല്ല . ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമെന്നോ , നുണയെന്നോ അവതാരകൻ / അവതാരകർ അവകാശപ്പെടുന്നില്ല , കേവലം entertainment / വിനോദം മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത് . പകർപ്പവകാശലംഘനം കുറ്റകരമാണ് . ഈ ചാനലിൽ നിന്ന് മറ്റ് മാധ്യമങ്ങളിലേക്ക് പകർത്തുവാൻ അനുവാദമില്ല . Youtube Link